പുലിക്കളിയും കുമ്മാട്ടിയും ഘോഷയാത്രയുമായി ഷിൽവറി റിക്രിയേഷൻ ക്ലബിൻ്റെ ഓണാഘോഷം…
പുലിക്കളിയും കുമ്മാട്ടിയും ഘോഷയാത്രയുമായി ഷിൽവറി റിക്രിയേഷൻ ക്ലബിൻ്റെ ഓണാഘോഷം… ഇരിങ്ങാലക്കുട: പുലിക്കളിയും കുമ്മാട്ടിയും കഥകളിയും തിറയും കൈകൊട്ടിക്കളിയും തിരുവാതിരക്കളിയും അടക്കമുള്ള പരിപാടികളോടെയുള്ള ഘോഷയാത്രയോടെ ഷിൽവറി റിക്രിയേഷൻ ക്ലബിൻ്റെ ഓണാഘോഷം. ക്ലബിൻ്റെ നാലാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 5 ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് രക്ഷാധികാരി കെ ജി അനിൽകുമാർ, പ്രസിഡണ്ട് ബേബി ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൻ്റെ മുന്നോടിയായി ക്ലബ്Continue Reading