ഇരിങ്ങാലക്കുടയിൽ നവരാത്രി സംഗീതോൽസവത്തിന് തുടക്കമായി… ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യദേവസ്വത്തിൻ്റെയും നാദോപാസനയുടെയും സംയുക്താഭിമുഖ്യത്തിൽ നവരാത്രി സംഗീതോൽസവത്തിന് തുടക്കമായി.കൂടൽമാണിക്യ ക്ഷേത്ര നടപ്പുരയിൽ നടന്ന ചടങ്ങിൽ മൃദംഗ വിദ്വാൻ പാലക്കാട്  ആർ രാജാമണി സംഗീതോൽസവം ഉദ്ഘാടനം ചെയ്തു. നാദോപാസന പ്രസിഡണ്ട് മുരളി ഹരിതം അധ്യക്ഷത വഹിച്ചു.വികലാധരൻ, കലാനിലയം രാജീവൻ, കുമാരി ആശ സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ സ്വാഗതവും  ജിഷ്ണു സനത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പ്രണവം എം കെ ശങ്കരൻContinue Reading

തൃപ്രയാർ നാട്ടിക ബീച്ചിൽ നിന്നും എംഡിഎംഎ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപനമുടമ പിടിയിൽ… തൃപ്രയാർ:വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക ബീച്ച് ജുമാ മസ്ജിദ് പള്ളിക്ക് തെക്കു വശം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) എന്നയാളെയാണ് രണ്ടു പാക്കറ്റിൽ ആക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ സഹിതം കൈയിൽ നിന്നും പിടികൂടിയത്.   തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.  Continue Reading

പോക്സോ കേസിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും വിധിച്ച് കൊണ്ട് കോടതി വിധി… ഇരിങ്ങാലക്കുട:പ്രായപൂർത്തിയാവാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയുംവിധിച്ചു. കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാള പള്ളിപ്പുറത്ത് പൊയ്യ ഷാപ്പുംപടി കളത്തിൽ വീട്ടിൽ ആൻ്റണി മകൻ ആൻസിലിൻ (35 വയസ്സ് )എന്നയാളെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിContinue Reading

വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും പത്ത് മാസത്തെ കിറ്റുകളുടെ കമ്മീഷൻ നല്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ ധർണ്ണ… ഇരിങ്ങാലക്കുട:  റേഷൻ വ്യാപാരികളുടെ മുടങ്ങിക്കിടക്കുന്ന കമ്മീഷൻ നൽകുക, ഓണത്തിന് അനുവദിച്ച അലവൻസ് നൽകുക,മുടങ്ങിക്കിടക്കുന്ന 10 മാസത്തെ കിറ്റ് കമ്മീഷൻ നൽകുക,വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക,മണ്ണെണ്ണ, പഞ്ചസാര  കമ്മീഷൻ കാലോചിതമായി പരിഷ്കരിക്കുക, മുൻഗണനാ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ പൂർണമായും വിതരണത്തിന് നൽകുക, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി അരിയുടെ വിതരണം സുഗമമാക്കുക, മണ്ണെണ്ണ വാതിൽപടിയായിContinue Reading

നാദോപാസനയുടെ 31-മത് വാർഷിക സമ്മേളനവും, നവരാത്രി  സംഗീതോത്സവും സെപ്റ്റംബർ 25 ന് ആരംഭിക്കും.. ഇരിങ്ങാലക്കുട: നാദോപാസനയും ശ്രീ കൂടൽമാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് 25ന് തുടക്കമാകും. രാവിലെ 10ന് ഗുരുവന്ദനം. തുടർന്ന് പാലക്കാട് ടി ആർ രാജാമണി മൃദംഗത്തെ കുറിച്ച് സോദോഹരണ പ്രഭാഷണം നടത്തും. വൈകുന്നേരം 5 മണിക്ക് അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് നടക്കുന്ന 31 – മത് വാർഷികാഘോഷ പരിപാടികൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമContinue Reading

നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കടകൾ അടപ്പിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്കുമെതിരെ കർശന നടപടിയെന്ന് പോലീസ്.. ഇരിങ്ങാലക്കുട: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.കടകമ്പോളങ്ങൾ അധികവും അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ ബസ്സുകൾ ഒന്നും സർവീസ് നടത്തുന്നില്ല.കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്.സ്വകാര്യ വാഹനങ്ങളും നിരത്തുകളിലുണ്ട്. മേഖലയിൽ ഇത് വരെ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്കുമെതിരെContinue Reading

അവിട്ടത്തൂരിൽ നടന്ന അപകടത്തില്‍ പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു… ഇരിങ്ങാലക്കുട: അപകടത്തില്‍ പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ സ്വദേശി തൊമ്മാന വീട്ടില്‍ ക്രിസ്റ്റഫറിന്റെ മകന്‍ ക്ലെവിനാണ് (19) മരിച്ചത്. അവിട്ടത്തൂര്‍ പൊതുമ്പുചിറയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടിപ്പര്‍ ലോറിയും സ്കൂട്ടറും   കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടർ  യാത്രികനായ  ക്ലെവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ക്ലെവിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായിContinue Reading

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.. ഇരിങ്ങാലക്കുട:ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശിയായ എടക്കുഴി വീട്ടിൽ അബ്ദുൾ ഖയൂം (44 വയസ്സ് )എന്നയാളെയാണ് അറസ്റ്റ് ചെയ്തത് .കുട്ടിക്ക് സ്പെഷ്യൽ ക്ലാസ് എടുക്കാനൊന്നും മറ്റും പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിൽ വെച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തിയും പ്രതി ലൈംഗികമായി ഉപദ്രവിക്കുക യായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്Continue Reading

നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ ആചരിക്കാൻ പോപ്പുലർ ഫ്രണ്ടിൻ്റെ ആഹ്വാനം.. തൃശ്ശൂർ: സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം.നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ടാണ് നാളെ ഹർത്താൽ ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയായിരിക്കും ഹർത്താൽ.Continue Reading

പെരിങ്ങോട്ടുകര   താന്ന്യത്ത് കഞ്ചാവ് വേട്ട; പ്രതി ഒളിവിൽ.. തൃശ്ശൂർ:  അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ, പെരിങ്ങോട്ടുകര താന്ന്യത്ത് തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, തൃശൂർ റൂറൽ കെ ഒൻപത്  സ്‌ക്വാഡും, അന്തിക്കാട് പോലീസും സംയുക്തമായി  നടത്തിയ റെയ്ഡിലാണ് താന്ന്യം അമ്പലത്ത് വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസൽ (30) എന്നയാളുടെ വീട്ടിൽ നിന്നും  ഒരു കിലോ 42 ഗ്രാം കഞ്ചാവ്  പോലീസ് ഡോഗ്  റാണയുടെ സഹായത്തോടെ പിടികൂടിയത്.പോലീസ്Continue Reading