തെങ്ങ് വീണ് വേളൂക്കര പഞ്ചായത്തിലെ ആശാപ്രവർത്തക മരിച്ചു ….
തെങ്ങ് വീണ് വേളൂക്കര പഞ്ചായത്തിലെ ആശാപ്രവർത്തക മരിച്ചു …. ഇരിങ്ങാലക്കുട : തെങ്ങ് ശരീരത്തിൽ വീണ് ആശാ പ്രവർത്തക മരിച്ചു. വേളൂക്കര പഞ്ചായത്തിലെ ആശാ പ്രവർത്തക തൊമ്മാന കച്ചേരിപ്പടി കിഴുവാട്ടിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ രജനി (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. വീടിന്റെ അടുത്തുള്ള പറമ്പിലെ തെങ്ങിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോളാണ് ദ്രവിച്ച് നിന്നിരുന്ന തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെContinue Reading