കലാകാരനും സഹ്യദനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹ്യത്തുക്കൾ ഒത്ത് ചേരുന്ന പ്രിയമാനസം – സൗഹ്യദ സായാഹ്നം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ …
കലാകാരനും സഹ്യദനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹ്യത്തുക്കൾ ഒത്ത് ചേരുന്ന പ്രിയമാനസം – സൗഹ്യദ സായാഹ്നം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : കലാകാരനും സഹൃദയനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹ്യത്തുക്കളും കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന സൗഹ്യദ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ ആഗസ്റ്റ് 19 ന് 2.30 മുതൽ വൈകീട്ട് വരെ നീണ്ടു നിൽക്കുന്ന പരിപാടികളിൽ ചലച്ചിത്രContinue Reading