പിഎംഎവൈ- ലൈഫ് പദ്ധതിയിൽ ഇരിങ്ങാലക്കുട നഗരസഭയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചത് 695 ഗുണഭോക്താക്കൾ…
പിഎംഎവൈ- ലൈഫ് പദ്ധതിയിൽ ഇരിങ്ങാലക്കുട നഗരസഭയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചത് 695 ഗുണഭോക്താക്കൾ… ഇരിങ്ങാലക്കുട :നഗരസഭ പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി വിവിധ ഡിപിആറുകളിലായി ഭവനനിർമ്മാണം പൂർത്തീകരിച്ചത് 695 ഗുണഭോക്താക്കൾ. ഒമ്പത് ഡിപിആറുകളിലായി ആകെയുള്ളത് 1033 ഗുണഭോക്താക്കളാണ്. വീട് നിര്‍മ്മാണം ആരംഭിച്ചവരുടെ ഗുണഭോക്തൃസംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് ചെയര്‍മാന്‍ ടിവി ചാര്‍ളി അധ്യക്ഷനായി. പദ്ധതി നിര്‍വഹണംContinue Reading
























