അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം…
അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : സ്ത്രീപക്ഷ സിനിമകളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ ആദ്യദിനം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ”Continue Reading
























