മൂർക്കനാട് ഇരട്ട കൊലപാതകം; ചെമ്മണ്ട, പൊറത്തിശ്ശേരി സ്വദേശികളായ രണ്ടു പേർ കൂടി അറസ്റ്റിൽ; കേസിൽ ഇത് വരെ അറസ്റ്റിലായത് പതിനേഴ് പേർ….
മൂർക്കനാട് ഇരട്ട കൊലപാതകം; ചെമ്മണ്ട, പൊറത്തിശ്ശേരി സ്വദേശികളായ രണ്ടു പേർ കൂടി അറസ്റ്റിൽ; കേസിൽ ഇത് വരെ അറസ്റ്റിലായത് പതിനേഴ് പേർ…. ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിന് രാത്രി രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർ കുത്തേറ്റു കൊല്ലപ്പെട്ട കേസ്സിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ചെമ്മണ്ട സ്വദേശി പടയറ്റിൽ ഡിവിൻ (23 വയസ്സ) പൊറത്തിശ്ശേരി സ്വദേശി താറാട്ടിൽ അഭിഷേക് (18) എന്നിവരെയാണ് തൃശൂർContinue Reading
























