വെള്ളപ്പൊക്ക മുന്നൊരുക്കം; ചാലക്കുടിയിൽ മോക്ഡ്രിൽ
വെള്ളപ്പൊക്ക മുന്നൊരുക്കം; ചാലക്കുടിയിൽ മോക്ഡ്രിൽ ചാലക്കുടി: വെള്ളപ്പൊക്കത്തെ എങ്ങനെ നേരിടാം എന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചാലക്കുടി കൂടപ്പുഴ ആറാട്ട്കടവിൽ മോക്ഡ്രിൽ നടത്തി. ദുരന്ത സമയത്ത് എങ്ങനെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റം എന്നത് സംബന്ധിച്ച റിഹേഴ്സലാണ് നടന്നത്. ഇതിന്റെ ഭാഗമായി ഒറ്റപ്പെട്ടുപോയ കുടുംബങ്ങളിൽ നിന്നുള്ള 19 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രണ്ട് ഭാഗങ്ങളിലായാണ് മോക്ഡ്രിൽ നടന്നത്. ആദ്യ ഘട്ടത്തിൽ വെള്ളപ്പൊക്കം വന്നത്Continue Reading
























