പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിയും ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഡിവൈഎഫ്ഐ യുടെ സമരം.
പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിയും ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഡിവൈഎഫ്ഐ യുടെ സമരം. ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ,ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിയും,ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഇരിങ്ങാലക്കുടയിൽ യുവജന പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർഎൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച ജാഥ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ അവസാനിച്ചു. ഡിവൈഎഫ്ഐContinue Reading
























