സരിത സുരേഷ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
സരിത സുരേഷ് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ടായി എഴാം വാർഡ് മെമ്പറും സിപിഐ അംഗവുമായ സരിത സുരേഷിനെ തിരഞ്ഞെടുത്തു. വൈസ് – പ്രസിഡണ്ട് ആയിരുന്ന ഷീല ജയരാജ് വാഹനാപകടത്തിൽ മരണമടഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ന് 9 വോട്ടും യുഡിഎഫ് ന് 6 വോട്ടും ലഭിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് -പ്രസിഡൻറ് സരിത സുരേഷിന് പ്രസിഡണ്ട് ജോസ്Continue Reading
























