ഇരിങ്ങാലക്കുട ജില്ല കോടതിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ.
ഇരിങ്ങാലക്കുട ജില്ല കോടതിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി ഐ. പി കെ പത്മരാജൻ, ഇരിങ്ങാലക്കുട സി ഐ എസ്.പി സുധീരൻ എന്നവർ അടങ്ങിയ സംഘം കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. അഴീക്കോട് ജെട്ടിക്കടുത്ത് മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീർ (37) എന്നായാളാണ് അറസ്റ്റിലായത്.Continue Reading
























