മാധവ ഗണിത പുരസ്കാരം ഡോ ശ്രീറാം ചൗതെവാലെക്ക്
മാധവ ഗണിത പുരസ്കാരം ഡോ ശ്രീറാംചൗതെവാലെക്ക് ഇരിങ്ങാലക്കുട: മാധവ ഗണിത കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പത്താമത് മാധവ ഗണിത പുരസ്കാരം പൂനേ അമരാവതി സർവകലാശാല (മഹാരാഷ്ട്ര) ഗണിതാധ്യാപകനായിരുന്ന ഡോ.ശ്രീറാം ചൗതെവാലെക്ക് സമർപ്പിക്കും. ഇപ്പോൾ ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന് കീഴിൽ വേദഗണിത വിഭാഗത്തിന്റെ അഖിലേന്ത്യാ കൺവീനറാണ് അദ്ദേഹം. വിദ്യാഭാരതിയുടെ അഖിലേന്ത്യ വേദ ഗണിത വിദ്വിത് പരിഷത് അംഗം, ഇന്ത്യൻ സൊസൈറ്റി ഫോർ ഹിസ്റ്ററി ഓഫ് മാത്തമാറ്റിക്സ്Continue Reading























