പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച ആരംഭിക്കും; തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 14 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ; നിർമ്മാണ പ്രവർത്തനങ്ങൾ 20 ലക്ഷം രൂപ ചിലവിൽ.
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച ആരംഭിക്കും; തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 14 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ; നിർമ്മാണ പ്രവർത്തനങ്ങൾ 20 ലക്ഷം രൂപ ചിലവിൽ. ഇരിങ്ങാലക്കുട: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തകരാറിലായ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച ആരംഭിക്കും. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ തെക്കേയറ്റത്തുള്ള ബീമുകള്‍ക്കുശേഷം റോഡിനോടു ബന്ധിക്കുന്ന അപ്രോച്ച് റോഡിന്റെ സ്ലാബുകളാണു അടിയിലുള്ള മണ്ണ്Continue Reading























