കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാഭീഷണിയിൽ;നാനൂറ് എക്കറോളം പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിൽ കർഷകർ.
കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാഭീഷണിയിൽ;നാനൂറ് എക്കറോളം പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിൽ കർഷകർ. ഇരിങ്ങാലക്കുട: ദിവസങ്ങളായുള്ള മഴയും ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളത്തെയും തുടർന്ന് കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാ ഭീഷണിയിൽ. രണ്ട് കിലോമീറ്റർ വരുന്ന ബണ്ടിൻ്റെ അഞ്ഞൂറ് മീറ്ററോളം ദൂരം വെള്ളം കരകവിഞ്ഞ് ബണ്ട് എത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലാണ്. ബണ്ട് പൂർണ്ണമായും തകർന്നാൽ കാട്ടൂർ, മനവലശ്ശേരി വില്ലേജുകളിലായിട്ടുള്ള 400 എക്കറോളം പാടങ്ങൾ വെള്ളത്തിലാകും. ഇപ്പോൾContinue Reading






















