ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ജലവിതരണത്തിനായി വാട്ടർ മാപ്പിംഗ് പദ്ധതി; സാങ്കേതികസഹായം നൽകാനായി കറുകുറ്റി എസ് സി എം എസിലെ വാട്ടർ ഇൻസ്റ്റിട്യൂട്ടും.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ജലവിതരണത്തിനായി വാട്ടർ മാപ്പിംഗ് പദ്ധതി; സാങ്കേതികസഹായം നൽകാനായി കറുകുറ്റി എസ് സി എം എസിലെ വാട്ടർ ഇൻസ്റ്റിട്യൂട്ടും. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംഗ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും കറുകുറ്റി എസ്. സി.എം.എസ് എഞ്ചിനീയറിംങ്ങ് പ്രതിനിധികളുടേയും യോഗം ചേർന്നു. കേരള വാട്ടർ അതോറിറ്റിയുടെ പദ്ധതികളുടെContinue Reading