സംസ്ഥാന അധ്യാപക അവാർഡ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ എ ജോയിക്ക്
സംസ്ഥാന അധ്യാപക അവാർഡ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ എ ജോയിക്ക്. പുതുക്കാട്: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ ജോയി അർഹനായി. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെന്ന് അതിനുള്ള പരിഹാരം കണ്ടെത്തി പിന്തുണ നൽകുന്ന അധ്യാപകരിൽ ഒരാളാണ് ജോയി. 1998 ലാണ് സെന്റ് ആന്റണിസ് സ്കൂളിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിContinue Reading