കയ്പമംഗലത്ത് ബാറിൽ വച്ച് യുവാവിനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കയ്പമംഗലത്ത് ബാറിൽ വച്ച് യുവാവിനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ കയ്പമംഗലം :കയ്പമംഗലത്ത് ബാറിൽ വെച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കാത്തിരുത്തി സ്വദേശി പുത്തിരിക്കാട്ടിൽ കണ്ണൻ എന്ന ജിനോദ് (36), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പണിക്കശേരി സഞ്ചു (23) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്.എൻ.ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി.സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9 മണിയോടെ മൂന്നുപീടികContinue Reading