കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരാറായി;ഇനി എന്തു ചെയ്യുമെന്നറിയാതെ യുക്രൈനിലെ ബങ്കറുകളില്‍ കഴിയുന്ന മാപ്രാണം സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍
കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരാറായി;ഇനി എന്തു ചെയ്യുമെന്നറിയാതെ യുക്രൈനിലെ ബങ്കറുകളില്‍ കഴിയുന്ന മാപ്രാണം സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍ ഇരിങ്ങാലക്കുട: കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരും. ഇനി എന്തു ചെയ്യുമെന്നറിയില്ല. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. മൂന്നു ദിവസമായി ബങ്കറില്‍ തന്നെ. പുറത്ത് ഉഗ്രസ്‌ഫോടനങ്ങള്‍ നടക്കുന്ന ശബ്ദം കേള്‍ക്കാം. യുക്രൈനിലെ ബങ്കറില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി രഹന്റെ വാക്കുകളാണിത്. ഞങ്ങള്‍ 300 ഓളം വിദ്യാര്‍ഥികളാണ് ഈ ബങ്കറിലുള്ളത്.Continue Reading
























