റെജില ഷെറിന്റെ ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരത്തിന് തിരുവനന്തപുരം നവഭാവനയുടെ എ.അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്കാരം
റെജില ഷെറിന്റെ ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരത്തിന് തിരുവനന്തപുരം നവഭാവനയുടെ എ.അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്കാരം ഇരിങ്ങാലക്കുട: തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ മികച്ച കവിതസമാഹാരത്തിനുള്ള കവി എ.അയ്യപ്പൻ സ്മാരക പുരസ്കാരം ഇരിങ്ങാലക്കുടകാരിയായ കവി റെജില ഷെറിൻ കരസ്ഥമാക്കി. ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരം ആണ് പുരസ്കാരത്തിന് തിരഞ്ഞെടുത്ത കൃതി. മാർച്ച് 26ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പ്രമുഖ സാഹിത്യ സാംസ്കാരികContinue Reading























