ഇരിങ്ങാലക്കുട നഗരഹൃദയത്തിലെ വ്യാജമദ്യനിർമ്മാണ കേസ്; മൂന്നാം പ്രതിയായ എറിയാട് സ്വദേശി അറസ്റ്റിൽ; സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് മൂന്നാം പ്രതി; കൂടുതൽ പ്രതികൾ ഉണ്ടെന്ന നിഗമനത്തിൽ എക്സൈസ് അധികൃതർ…
ഇരിങ്ങാലക്കുട നഗരഹൃദയത്തിലെ വ്യാജമദ്യനിർമ്മാണ കേസ്; മൂന്നാം പ്രതിയായ എറിയാട് സ്വദേശി അറസ്റ്റിൽ; സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് മൂന്നാം പ്രതി; കൂടുതൽ പ്രതികൾ ഉണ്ടെന്ന നിഗമനത്തിൽ എക്സൈസ് അധികൃതർ… ഇരിങ്ങാലക്കുട: പട്ടണ ഹ്യദയത്തിലെ രണ്ട് നില വീട്ടിൽ നടത്തിയ വ്യാജമദ്യ നിർമ്മാണ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ എറിയാട് കാട്ടാംകുളം ഇലന്തക്കൽ വീട്ടിൽ ജയേന്ദ്രൻ (49) നെയാണ് കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് സംഘത്തിൻ്റെ സഹായത്തോടെ ഇരിങ്ങാലക്കുട എക്സൈസ് സംഘം കഴിഞ്ഞContinue Reading
























