ഐടിയു ബാങ്കിന് 10.4 കോടി രൂപയുടെ അറ്റലാഭം..
ഐടിയു ബാങ്കിന് 10.4 കോടി രൂപയുടെ അറ്റലാഭം.. ഇരിങ്ങാലക്കുട: 2020-21 വർഷത്തിൽ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന് 10.4 കോടി രൂപയുടെ അറ്റലാഭം.2000 കോടിയോളം ബിസിനസ്സുള്ള ,ആർബിഐ യുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന അർബൻ ബാങ്കായ ഐടിയു ബാങ്കിൻ്റെ നിക്ഷേപങ്ങൾക്ക് ആർബിഐ യുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ആധുനിക സേവനങ്ങളായ യുപിഐ പേയ്മെൻ്റ് സിസ്റ്റങ്ങളായ ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയും എട്ട് ഇൻഷുറൻസ് കമ്പനികളുടെ പോളിസികളും സേവനങ്ങളും ബാങ്കിൽ ലഭ്യമാണ്.ശ്രീനാരായണ ഹാളിൽContinue Reading