ഐസിഎൽ ഫിൻകോർപ്പ് ചാലക്കുടിയിലും..
ഐസിഎൽ ഫിൻകോർപ്പ് ചാലക്കുടിയിലും.. ചാലക്കുടി:പ്രമുഖ ബാങ്കേതര സ്ഥാപനമായ ഐ സി എൽ ഫിൻ കോർപ്പ് ലിമിറ്റഡിന്റെ ശാഖ ചാലക്കുടിയിൽ പ്രവർത്തനമാരംഭിച്ചു. സൗത്ത് ജങ്ഷന് സമീപം സുപ്രീം ടവറിൽ പ്രവർത്തനമാരംഭിച്ച ഐ സി എൽ ന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർ വഹിച്ചു.ഐ സി എൽ ഫിൻകോർപ്പ് സി എം ഡി കെ.ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ മുഖ്യാതിഥിയായിരുന്നു.നഗരസഭ കൗൺസിലർ ടി.ഡി.എലിസബത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതിContinue Reading