കിഡ്നി തട്ടിപ്പ് കേസ്; ചേർപ്പ് സ്വദേശി അറസ്റ്റിൽ; നടപടി മൂർക്കനാട് സ്വദേശിയുടെ പരാതിയിൽ…
കിഡ്നി തട്ടിപ്പ് കേസ്; ചേർപ്പ് സ്വദേശി അറസ്റ്റിൽ; നടപടി മൂർക്കനാട് സ്വദേശിയുടെ പരാതിയിൽ… ഇരിങ്ങാലക്കുട :കിഡ്നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്നി നൽകാമെന്നു പറഞ്ഞു അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്സിലായി. ചേർപ്പ് പഴുവിൽ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് അക്ബറിനെയാണ് (39 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് , ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റുContinue Reading
























