നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്; റിക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസി; ദർശനത്തിന് എത്തിയ മാവേലിക്കര സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു..
നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്; റിക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസി; ദർശനത്തിന് എത്തിയ മാവേലിക്കര സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.. ഇരിങ്ങാലക്കുട: നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്. റെക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസിയും. നാലമ്പല തീർഥാടനം ശ്രദ്ധ ആകർഷിച്ചതിന് ശേഷം ദൃശ്യമായതിൽ വച്ച് കൂടുതൽ ഭക്തജനങ്ങൾ ഒഴുകിയെത്തിയ ദിനമാണെന്ന് കൂടൽമാണിക്യം ദേവസ്വം അധിക്യതർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ലക്ഷത്തോളം പേർ നാലമ്പല ദർശനത്തിന് ഇന്ന് എത്തിച്ചേർന്നതായാണ് അനൗദ്യോഗിക കണക്ക്.ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ അഞ്ച് മണിക്ക് തുറന്ന നടContinue Reading
























