കാലിത്തീറ്റ ഫാക്ടറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ;പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായവർ…
കാലിത്തീറ്റ ഫാക്ടറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ;പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായവർ… കൊടകര: മറ്റത്തൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ കാലിത്തീറ്റ ഫാക്ടറി ഉടമ , സ്ഥാപനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ജീവനക്കാരിയുടെ സുഹൃത്തുകൾ സ്ഥാപനമുടമയുടെ കമ്പനിയിലേക്ക് അതിക്രമിച്ച് കയറി ഉടമയെ മർദ്ദിച്ചും പിന്നീട് ഭയപ്പെടുത്തി ഭീഷണിപ്പെടുത്തിയും പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളായ അജിത്ത് (34 വയസ്സ് ) കാട്ടികുളംContinue Reading
























