ഡോൺബോസ്കോ ഡയമണ്ട് ജൂബിലി; ആവേശമായി 5 കെ റൺ…
ഡോൺബോസ്കോ ഡയമണ്ട് ജൂബിലി; ആവേശമായി 5 കെ റൺ… ഇരിങ്ങാലക്കുട : ഡോൺബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളംബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോൺബോസ്കോ ഡയമണ്ട് ജൂബിലി 5 കെ റൺ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഠാണ , കാട്ടൂർ ബൈപാസ് റോഡ്, നട, മെയിൻ റോഡ് വഴി ഡോൺബോസ്കോ സ്കൂളിൽ തന്നെ റൺ സമാപിച്ചു. വിവിധ കാറ്റഗറികളിലായി ആദ്യ മൂന്നുContinue Reading
























