സർക്കാരിന്റെ അഴിമതികളിലും പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയിലും പ്രതിഷേധിച്ച് അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സുമായി കോൺഗ്രസ്സ് …
സർക്കാരിന്റെ അഴിമതികളിലും പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത നടപടിയിലും പ്രതിഷേധിച്ച് അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സുമായി കോൺഗ്രസ്സ് … ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡണ്ടിനുമെതിരെ കേസെടുത്ത നടപടിയിലും സർക്കാരിന്റെ അഴിമതികളിലും പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആൽത്തറക്കൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു. യു ഡി എഫ് ചെയർമാൻ എം പി ജാക്‌സൺ അധ്യക്ഷതContinue Reading
























