ബാലസാഹിത്യകാരനും എഴുത്തുകാരനുമായ കെ വി രാമനാഥൻ മാസ്റ്റർ (91 വയസ്സ്) അന്തരിച്ചു …
ബാലസാഹിത്യകാരനും എഴുത്തുകാരനുമായ കെ വി രാമനാഥൻ മാസ്റ്റർ (91 വയസ്സ്) അന്തരിച്ചു … ഇരിങ്ങാലക്കുട: ബാലസാഹിത്യകാരനും എഴുത്തുകാരനുമായ കെ വി രാമനാഥൻ മാസ്റ്റർ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.1994 ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരവും ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിContinue Reading
























