എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം
എസ്എസ്എല്‍സി പരീക്ഷാ ഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്‌കൂളുകള്‍ക്ക് മിന്നും ജയം ഇരിങ്ങാലക്കുട :മേഖലയില്‍ സ്‌കൂളുകൾക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച ജയം.ടൗണിലെ സര്‍ക്കാര്‍ സ്‌കൂളുകളായ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളും ഗവ. ഗേള്‍സ് സ്‌കൂളും നൂറു ശതമാനം വിജയം നേടി. ബോയ്‌സ് സകൂളില്‍ 16 പേരും ഗേള്‍സ് സ്‌കൂളില്‍ 26 പേരുമാണ് പരീക്ഷ എഴുതിയത്. ടൗണിലെ ഡോണ്‍ ബോസ്‌കോ, ലിറ്റില്‍ ഫ്ലവർ ,സെന്റ് മേരീസ്, നാഷണല്‍, സംഗമേശ്വര, എസ്എന്‍ എന്നീ സ്‌കൂളുകളുംContinue Reading
























