മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡന്റ് മാരാത്ത് ലോഹിതാക്ഷൻ (72 ) അന്തരിച്ചു …
മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡന്റ് മാരാത്ത് ലോഹിതാക്ഷൻ (72 ) അന്തരിച്ചു … ഇരിങ്ങാലക്കുട : മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡണ്ടും ശ്രീനാരായണ സന്ദേശ പ്രചാരകനുമായ ഇരിങ്ങാലക്കുട മാരാത്ത് ലെയിനിൽ മാരാത്ത് ലോഹിതാക്ഷൻ അന്തരിച്ചു. 72 വയസ്സായിരുന്നു. എസ്എൻഡിപി യൂണിയൻ വൈസ് – പ്രസിഡണ്ട് , എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ , എസ്എൻബിഎസ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിയൻContinue Reading
























