സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് ആയ കെ ഫോൺ യാഥാർത്ഥ്യത്തിലേക്ക് ; നവവൈജ്ഞാനിക സമൂഹം എന്ന നിലയിലുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് കെ ഫോൺ പദ്ധതി നിർണ്ണായകമാകുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ….
സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് ആയ കെ ഫോൺ യാഥാർത്ഥ്യത്തിലേക്ക് ; നവവൈജ്ഞാനിക സമൂഹം എന്ന നിലയിലുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് കെ ഫോൺ പദ്ധതി നിർണ്ണായകമാകുമെന്ന് മന്ത്രി ഡോ ആർ ബിന്ദു …. ഇരിങ്ങാലക്കുട: കേരളത്തിന്റെ ഡിജിറ്റൽ ലോകത്തെ ശാക്തീകരിച്ച് വിവര സാങ്കേതിക വിദ്യയുടെ നവ ലോകം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് . പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം ഓൺലൈനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading
























