ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തിരഞ്ഞെടുത്തു …
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഎഫിലെ സുജ സഞ്ജീവ്കുമാറിനെ തിരഞ്ഞെടുത്തു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സനായി യുഡിഫിലെ സുജ സഞ്ജീവ് കുമാറിനെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ സുജ സഞ്ജീവ് കുമാറിന് 17 നും എതിർ സ്ഥാനാർഥി എൽഡിഎഫിൽ നിന്നുള്ള അഡ്വ കെ ആർ വിജയക്ക് 16 വോട്ടും ലഭിച്ചു. കൂടുതൽ വോട്ട് നേടിയ സുജ സഞ്ജീവ്കുമാർ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ യമുനാദേവി പ്രഖ്യാപിച്ചു. തുടർന്ന്Continue Reading
























