വായനാപക്ഷാചരണ പരിപാടികൾക്ക് തുടക്കമായി ; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ; വായനയുടെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും വായനയ്ക്ക് മരണമില്ലെന്ന് മുരളി പെരുനെല്ലി എംഎൽഎ …
വായനാപക്ഷാചരണ പരിപാടികൾക്ക് തുടക്കമായി ; ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ; വായനയുടെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും വായനയ്ക്ക് മരണമില്ലെന്ന് മുരളി പെരുനെല്ലി എംഎൽഎ … ഇരിങ്ങാലക്കുട : വായനയുടെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും വായനയ്ക്ക് മരണമില്ലെന്ന് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടും എംഎൽഎ യുമായ മുരളി പെരുനെല്ലി.വായന പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർContinue Reading
























