Continue Reading

ഇരിങ്ങാലക്കുടയിൽ നിന്നുള്ള ബസ് യാത്രക്കിടെ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍; ഡോക്ടേഴ്സ് ദിനത്തിൽ സേവനത്തിന്റെ മാതൃകയായ ഡോക്ടർക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം …   തൃശ്ശൂർ : ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നൊരു സന്നദ്ധ സേവനത്തിന്റെ കരുതൽ മാതൃക. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി രോഗിയുടെ ജീവന്‍ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.   ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ നിന്നും മെഡിക്കല്‍Continue Reading

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുടയിൽ ; അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേത്യത്വം നൽകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി അപരപരിഗണന എന്ന ചിന്തയോടെ പ്രവർത്തിക്കാൻ എൻഎസ്എസ് ന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.Continue Reading

സേവാഭാരതി ഇരിങ്ങാലക്കുടയുടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 ന് … ഇരിങ്ങാലക്കുട : സാന്ത്വന ചികിൽസാ രംഗത്തേക്കും ഇരിങ്ങാലക്കുട സേവാഭാരതി. സേവാഭാരതിയുടെ പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 രാവിലെ 11 ന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോം ഗ്രേ ഐപിഎസ് നിർവഹിക്കുമെന്ന് സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് നളിൻ ബാബു എസ്, സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ മെഡിസെൽ കൺവീനർ ഒ എൻ സുരേഷ് എന്നിവർContinue Reading

വയോജന സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം.ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം പി വയോജനസംഗമം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : വയോജന സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം.ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം പി വയോജനസംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രൻ നാട്ടുവള്ളി മുഖ്യാതിഥി ആയിരുന്നു.ബെർലിനിലിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ റോളർ സ്കേറ്റിംഗിൽ ഇരട്ട സ്വർണ്ണContinue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി; ഊട്ടുതിരുനാള്‍ ജൂലൈ 3 ന് .. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി. വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. ജൂലൈ 3 ന് രാവിലെ 7.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ്. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട്Continue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുനാൾ ജൂലൈ 3 ന് …. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ദുക്‌റാന തിരുനാളും, രൂപതയുടെ ആസ്ഥാനദേവാലയമായി ഉയര്‍ത്തപ്പെട്ടതിന്റെ നാല്പത്തിയഞ്ചാം വാര്‍ഷികവും ജൂലൈ മൂന്നിന് നേര്‍ച്ചഊട്ടോടെ ആഘോഷിക്കുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അറിയിച്ചു. ഇരുപത്തിഅയ്യായിരം പേര്‍ക്ക് ഒരുക്കുന്ന സൗജന്യ നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട്Continue Reading

മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ വിരോധത്താൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ ചാലക്കുടി: മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ സുഹൃത്തിനെ ബിയർകുപ്പികൊണ്ടും കമ്പി വടികൊണ്ടുമടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയായ ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ പിടികൂടി. മറ്റത്തൂർ കോടാലി സ്വദേശി വിജയവിലാസം വീട്ടിൽ മനീഷ് കുമാർ (38 വയസ്) ,വെള്ളിക്കുളങ്ങര മുരിക്കിങ്ങൽContinue Reading

തൊഴിലാളി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം ; നാളെ 10 ന് വയോജനസംഗമം …   ഇരിങ്ങാലക്കുട : തൊഴിലാളി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവം . ടൗൺഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് സ്വാഗതവും മുനിസിപ്പൽ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ നന്ദിയുംContinue Reading

കളള് വ്യവസായം സംരക്ഷിക്കണമെന്നും മദ്യനയം പ്രഖ്യാപിക്കണമെന്നും മദ്യ വ്യവസായതൊഴിലാളികളുടെ ധർണ്ണ … ഇരിങ്ങാലക്കുട: കള്ള് വ്യവസായം സംരക്ഷിക്കുക, മദ്യനയം ഉടൻ പ്രഖാപിക്കുക, ദൂരപരിധി എടുത്തു കളയുക, ടോഡി ബോർഡ് പൊതുമേഖലയിൽ ആക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ (ഐഐടിയുസി) നേത്യത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിന്റെ മുന്നിൽ ധർണ്ണ . എഐടിയുസി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ എസ് രാധാകൃഷ്ണൻContinue Reading