മുബൈയിൽ കടലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളിൽ ഒരാൾ കാറളം വെള്ളാനി സ്വദേശി…
മുബൈയിൽ കടലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളിൽ ഒരാൾ കാറളം വെള്ളാനി സ്വദേശി… ഇരിങ്ങാലക്കുട: മുംബൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മരിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയാളി. ഇരിങ്ങാലക്കുട വെള്ളാനി സ്വദേശി കായംപുറത്ത് വീട്ടില്‍ ഷാജി അശ്വതി ദമ്പതികളുടെ മകന്‍ അപ്പു എന്ന് വിളിക്കുന്ന നിഖില്‍ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം രാവിലെ പന്തുകളിക്കാന്‍ പോയതായിരുന്നു. വേലിയേറ്റവും വേലിയിറക്കവും ഉണ്ടായിരുന്ന സമയമായതിനാല്‍ കളി കഴിഞ്ഞ് കടലില്‍ കുളിക്കുന്നതിടയില്‍ ശക്തമായ തിരയില്‍പെട്ട് സുഹൃത്തുക്കളായContinue Reading
























