എടതിരിഞ്ഞിയിൽ വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിൽ വടകര സ്വദേശിയായ യുവാവ് അറസ്റ്റിൽ …
എടതിരിഞ്ഞിയിൽ വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിൽ വടകര സ്വദേശിയായ യുവാവ് അറസ്റ്റിൽ … ഇരിങ്ങാലക്കുട : എടതിരിഞ്ഞിയിൽ വയോധികയുടെ സ്വർണ്ണ മാല കവർന്ന പ്രതി അറസ്റ്റിലായി. വടകര കണ്ണൂക്കര സ്വദേശി സരോഷിനെയാണ് (28 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, കാട്ടൂർ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവർ അറസ്റ്റു ചെയ്തത്. ഈ മാസം മൂന്നാം തിയ്യതിയാണ് എടതിരിഞ്ഞി സ്വദേശിയായ അറുപത്തിയഞ്ചുകാരിയുടെ മൂന്നു പവനോളംContinue Reading
























