പോളശ്ശേരി ഫൗണ്ടേഷന്റെ ഓൾഡ് എജ് കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19 ന് …
പോളശ്ശേരി ഫൗണ്ടേഷന്റെ ഓൾഡ് എജ് കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19 ന് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോളശ്ശേരി ഫൗണ്ടേഷന്റെ നേത്യത്വത്തിൽ നിരാലംബരായ വയോജനങ്ങൾക്കായി ഓൾഡ് എജ് ഹോം ആരംഭിക്കുന്നു. കാറളം പഞ്ചായത്തിലെ വെള്ളാനിയിൽ നിർമ്മിച്ചിരിക്കുന്ന ഓൾഡ് എജ് ഹോമിന്റെ കെട്ടിടം ആഗസ്റ്റ് 19 ശനിയാഴ്ച രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ സുധാകരൻ പോളശ്ശേരി,Continue Reading
























