വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് ധർണ്ണ …
വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് ധർണ്ണ … ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്,Continue Reading






















