കാറളം താണിശ്ശേരിയിൽ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്ന് വീട്ടമ്മയുടെ പ്രതിഷേധം …
കാറളം താണിശ്ശേരിയിൽ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്ന് വീട്ടമ്മയുടെ പ്രതിഷേധം … ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, വീട്ടമ്മ കാനയില്‍ ജെസിബിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് എത്തി പണികള്‍ താത്കാലികമായി നിര്‍ത്തി വയ്പ്പിച്ചു. കാറളം പഞ്ചായത്ത് വാര്‍ഡ് 12 ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള താണിശേരി വെള്ളാനി റോഡിലാണ് എട്ട് മീറ്റര്‍ കാനനിര്‍മ്മാണം നടക്കുന്നത്. കല്ലടContinue Reading
























