പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ അതിരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 21 വർഷം കഠിന തടവ് .. ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ പ്രതിക്ക് 21 വർഷം കഠിനതടവും ഒരു ലക്ഷത്തി ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജ് രവിചന്ദർ. സി. ആർ. വിധി പ്രസ്താവിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവിൽ കാലയിൽ ശിവൻ (53 വയസ്സ്) എന്ന നായർ ശിവനെയാണ് കോടതി ശിക്ഷിച്ചത്.2021 മാർച്ച്Continue Reading

ബൈക്കിൽ എത്തി പുല്ലൂർ ആനുരുളി സ്വദേശിനിയായ സ്ത്രീയെ അക്രമിച്ച് മാല കവർന്ന യുവാവ് പിടിയിൽ ..     ഇരിങ്ങാലക്കുട : പുല്ലൂർ പുളിഞ്ചോടിന് സമീപം വെച്ച് തൊഴിലുറപ്പ് പദ്ധതിയുടെ യോഗം കഴിഞ്ഞ് ബസ്സ് ഇറങ്ങി അയൽക്കാരിയോടൊപ്പം നടന്നു പോവുകയായിരുന്ന ആനുരുളി സ്വദേശിനിയായ രമണി (59 വയസ്സ്) എന്ന സ്ത്രീയെ അടിച്ചു വീഴ്ത്തി രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല കവർന്ന കുണ്ടുകുഴിപാടം പണ്ടാരപറമ്പിൽ അമൽ ( 25Continue Reading

കരുവന്നൂർ കൊള്ളയ്ക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്രയുമായി കോൺഗ്രസ്സ് ; ബിജെപിയുമായി അന്തർധാര ഉണ്ടാക്കി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമം അനുവദിക്കില്ലെന്നും ഉപ്പ് തിന്നവരെ മുഴുവൻ വെള്ളം കുടിപ്പിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് …   ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ കൊളളയ്ക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്ര . പ്രതികൂല കാലാവസ്ഥയെContinue Reading

തിരികെ സ്‌കൂള്‍ ലോകത്തിന് തന്നെ പുതിയ മാതൃകയെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു… ഇരിങ്ങാലക്കുട : കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ ‘തിരികെ സ്‌കൂള്‍’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാരത്തോണ്‍ ഫ്‌ളാഗ്ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുംContinue Reading

അരിമ്പൂരിലെ കൊലപാതകം ; പ്രതികൾ അറസ്റ്റിൽ ;പ്രതിക്കായി തമിഴ്നാട്ടിൽ കേരള പോലീസിന്റെ റെയ്ഡ്…   അന്തിക്കാട് : അരിമ്പൂരിൽ തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദ്ദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരൻ (22 വയസ്സ്) ,കടലൂർ ബണ്ടരുട്ടി സ്വദേശി ഷൺമുഖൻ (38 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, അന്തിക്കാട് ഇൻസ്പെക്ടർ പി.കെ.ദാസ് എന്നിവർ അറസ്റ്റുContinue Reading

ഇരിങ്ങാലക്കുട മേഖലയിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം … ഇരിങ്ങാലക്കുട : മേഖലയിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം. മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ സംഘടിപ്പിച്ച നബിദിന റാലി ഇരിങ്ങാലക്കുട മഹല്ല് പ്രസിഡന്റ് പി എ ഷഹീർ റാലി ഉദ്ഘാടനം ചെയ്തു . ടൗൺ ജുമാമസ്ജിദ് സീനിയർ ചീഫ് ഇമാം പി എൻ എ കബീർ മൗലവി,കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് സക്കരിയ്യ ഖാസിമി കാഞ്ഞാർ,ടൗൺജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള്Continue Reading

നന്മ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബസംഗമവും നാളെ എസ് എൻ ക്ലബ് ഹാളിൽ … ഇരിങ്ങാലക്കുട : മലയാള കലാകാരൻമാരുടെ സംഘടനയായ ‘നന്മ’ യുടെ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബ സംഗമവും സെപ്തംബർ 29 ന് ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ നടക്കും. 2 ന് ആരംഭിക്കുന്ന കൺവെൻഷൻ സംഗീത സംവിധായകൻ വിദ്യാധാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് മേഖല പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ, സംസ്ഥാന ട്രഷറർ മനോമോഹനൻ എന്നിവർContinue Reading

സെക്രട്ടറിയില്ലാതെ ഇരിങ്ങാലക്കുട നഗരസഭ; നിയമനം ആവശ്യപ്പെട്ട് നഗരസഭ അധികൃതർ … ഇരിങ്ങാലക്കുട : സെക്രട്ടറിയുടെ സേവനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ. നിലവിലെ സെക്രട്ടറി മുഹമ്മദ് അനസ് സ്ഥലം മാറി പോയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ സെക്രട്ടറിയായി മലപ്പുറത്ത് നിന്ന് എത്തിയ ജയരാജ് ചുമതലയേറ്റത്. ചുമതലയേറ്റതിന് ശേഷം സെക്രട്ടറി ഓഫീസിൽ എത്തിയിട്ടില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും നഗരസഭ അധികൃതർ പറയുന്നു. സെക്രട്ടറിയുടെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് സർക്കാറിൽ നിന്നോ തദ്ദേശ വകുപ്പിൽ നിന്നോContinue Reading

  റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാർഡിയോളജി, പൾമോണോളജി വിഭാഗങ്ങളിൽ നിന്നുള്ള ഡോ അബ്രഹാം പോൾ , ഡോ ജെ ജെ മാത്യു എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ തിരുപ്പതി, ഭാരവാഹികളായ ഹേമചന്ദ്രൻ,Continue Reading

ഫലവ്യക്ഷതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി ; കൃഷി ഭവനുകൾ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ഒരു കോടി ഫലവൃക്ഷതൈകൾ …   ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഒരു കോടി ഫലവ്യക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൃഷി ഭവനുകളുടെ നേതൃത്വത്തിൽ മാവ് ഗ്രാഫ്റ്റ് , പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ് ,പേര ലയർ എന്നീContinue Reading