അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 14 ന് കൊടികയറും
അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 14 ന് കൊടികയറും … ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ജനുവരി 14 ന് കൊടികയറി 23 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾ, കലാപരിപാടികൾ, കൊടിപ്പുറത്ത് വിളക്ക്, ശീവേലി, നാടകം, കഥകളി, ഭക്തിഗാന തരംഗിണി, ഡബിൾ തായമ്പക, പഞ്ചാരിമേളം, പഞ്ചവാദ്യം, പാണ്ടിമേളം, പ്രസാദ ഊട്ട് എന്നിവയാണ് പ്രധാന പരിപാടികളെന്ന് അവിട്ടത്തൂർ ദേവസ്വം പ്രസിഡണ്ട് ഡോ. മുരളി ഹരിതം, സെക്രട്ടറി കെContinue Reading
























