കരുവന്നൂർ ബാങ്ക് പുനരുദ്ധാരണ പാക്കേജ്; ആദ്യദിനത്തിൽ അഞ്ച് ബ്രാഞ്ചുകളിൽ നിന്നായി പിൻവലിച്ചത് 38.5 ലക്ഷം രൂപ …
കരുവന്നൂർ ബാങ്ക് പുനരുദ്ധാരണ പാക്കേജ്; ആദ്യദിനത്തിൽ അഞ്ച് ബ്രാഞ്ചുകളിൽ നിന്നായി പിൻവലിച്ചത് 38.5 ലക്ഷം രൂപ … ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് പുനരുദ്ധാരണ പാക്കേജ് പ്രകാരം ആദ്യദിനം നിക്ഷേപങ്ങൾക്ക് തിരിച്ച് നൽകിയത് 43 പേർക്ക് . 43 പേർക്കായി 38.5 ലക്ഷം രൂപയാണ് ആദ്യഘട്ട പാക്കേജ് പ്രകാരം നൽകിയത്. 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപകരാണ് ബാങ്കിന്റെ അഞ്ച് ബ്രാഞ്ചുകളിൽContinue Reading
























