താര്‍ മരുഭൂമിയും പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നം ; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി …
താര്‍ മരുഭൂമിയും പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നം ; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി … ഇരിങ്ങാലക്കുട: രാജസ്ഥാനിലെ താര്‍മരുഭൂമിയും മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകര്‍. ഇന്ത്യയില്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ്ഇന്ത്യന്‍ബസ്റ്റാര്‍ഡ് എന്ന പക്ഷിയുടെ സംരക്ഷണത്തിനായി രാജസ്ഥാനിലുള്ള മരുഭൂമിവന്യജീവിസങ്കേതത്തില്‍ നിന്നാണ് പാല്‍പിമാനിഡേ കുടുംബത്തില്‍ വരുന്ന പുതിയഇനം ചിലന്തിയെ കണ്ടെത്തിയത്. ഇന്ത്യയില്‍ വളരെകുറച്ച് പഠനങ്ങള്‍ മാത്രമാണ് ഈContinue Reading
























