നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്രവൈസേഴ്സ് 13-മത് ജില്ലാ സമ്മേളനം
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്രവൈസേഴ്സ് 13-മത് ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട : നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്രവൈസേഴ്സ് 13-മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഒ വി ജയചന്ദ്രൻ അധ്യക്ഷതContinue Reading
























