ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ; നിർമ്മാണ പ്രവർത്തനങ്ങൾ പത്തേമുക്കാൽ കോടി രൂപ ചിലവിൽ …
ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ; നിർമ്മാണ പ്രവർത്തനങ്ങൾ പത്തേമുക്കാൽ കോടി രൂപ ചിലവിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ആനന്ദപുരം – നെല്ലായി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തങ്ങൾ ആരംഭിച്ചു. ആളൂര്‍, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 9.300 കി.മീ റോഡ് 10 കോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് ബിഎം ആന്റ് ബിസി റോഡ് ആക്കി മാറ്റുന്നത്.Continue Reading
























