ഠാണ – ചന്തക്കുന്ന് വികസന പദ്ധതി ; 45.03 കോടിയുടെ പുതുക്കിയ ഭരണാനുമതിയായെന്ന് മന്ത്രി ഡോ. ബിന്ദു …     ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊറണൂർ റോഡിൽ ഠാണ – ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന് 45.03 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പുതുക്കിയ ഭരണാനുമതി ആയതോടെ സ്ഥലമേറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കി നിർമ്മാണപ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി ഡോ.Continue Reading

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് പുനരുദ്ധാരണ പാക്കേജ്; സേവിംഗ്സ് ബാങ്ക് നിക്ഷേപകർ ആദ്യ ദിനത്തിൽ പിൻവലിച്ചത് 4.49 കോടി രൂപ; ഒരു ലക്ഷം രൂപ വരെ കാലാവധി പൂർത്തീകരിച്ച 1156 പേർക്ക് നൽകിക്കഴിഞ്ഞത് 4.63 കോടി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തിരിച്ചടച്ച കുടിശ്ശിക 3.42 കോടി രൂപ …   ഇരിങ്ങാലക്കുട : സാമ്പത്തിക (കമക്കേടുകളെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സർവീസ് ബാങ്കിൽ സേവിംഗ്സ് ബാങ്ക് നിക്ഷേപകർക്ക് അക്കൗണ്ടുകളിൽContinue Reading

ജില്ലയിൽ സ്വകാര്യ ബസ്സുകൾക്കായി എകീകരിച്ച സമയക്രമം നടപ്പിലാക്കണമെന്ന ആവശ്യം നീളുന്നു; ക്രൈസ്റ്റ് കോളേജ് റോഡിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ച് പരിസരവാസികൾ ; ബസ്സുകളുടെ അമിത വേഗതയ്ക്കെതിരെ അധികൃതർ മൗനം പാലിക്കുകയാണെന്ന് വിമർശനം … ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെ തുടർന്നുള്ള അപകടങ്ങൾക്ക് പരിഹാരം കാണാനും ബസ്സുകൾക്കായി എകീകരിച്ച സമയക്രമം കൊണ്ടു വരാനും മന്ത്രി – ഉദ്യോഗസ്ഥതലത്തിൽ വിളിച്ച് ചേർത്ത യോഗങ്ങൾContinue Reading

Апанаж статей Скидки Демократичные игры Выжимание настроек Взаимодоверие Онлайн-игорный дом с немногими взносами перевоплотилось во автомат острых эмоций и грабастающего азарта через пруд во реальные деньги.Continue Reading

ശ്രീകൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് കെട്ടിട നമ്പരുകൾ ഇല്ലാതെ; കെട്ടിടങ്ങൾ ടൂറിസം വകുപ്പ് നിർമ്മിച്ച് ദേവസ്വത്തിന് സമർപ്പിച്ചതാണെന്നും ക്രമവല്ക്കരിക്കേണ്ടത് ഇരിങ്ങാലക്കുട നഗരസഭയാണെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദേവസ്വത്തിന്റെ പദ്ധതികൾക്ക് നഗരസഭ തടസ്സം നിൽക്കുകയാണെന്നും ദേവസ്വം അധികൃതർ ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ ഉളള ദേവസ്വം ഓഫീസും ആയുർവേദ ചികിൽസാ കേന്ദ്രവും പ്രവർത്തിക്കുന്നത് തദ്ദേശസ്ഥാപനത്തിന്റെ കെട്ടിട നമ്പർ ഇല്ലാതെ . പ്രളയത്തെ തുടർന്ന്Continue Reading

33 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവം ; ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 551 പോയിന്റ് നേടി ജേതാക്കളായി ; 500 പോയിന്റ് നേടി എടതിരിഞ്ഞി എച്ച്ഡിപി യും 467 പോയിന്റ് നേടി ആതിഥേയരായ ആനന്ദപുരം ശ്രീകൃഷ്ണയും രണ്ടും മൂന്നും സ്ഥാനത്ത് … ഇരിങ്ങാലക്കുട : 33- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറിContinue Reading

വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി ഡിസംബർ 1, 2, 3 തീയതികളിൽ ലയൺസ് ഹോളിഡേ ബസാർ …   ഇരിങ്ങാലക്കുട : വനിതാ സംരംഭകർക്ക് പ്രാധാന്യം നൽകി 2023 ലെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ഹോളിഡേ ബസാർ എക്സിബിഷൻ . ഡിസംബർ 1, 2, 3 തീയതികളിലായി നടക്കുന്ന എക്സിബിഷൻ ഡിസംബർ 1 ന് രാവിലെ 9 ന് ചലച്ചിത്ര താരം ഗായത്രി സുരേഷ് ഉദ്ഘാടനം ചെയ്യും. 65 ഓളംContinue Reading

മികച്ച ഭിന്നശേഷി സൗഹ്യദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്‌ക്കാരം നിപ്മറിന് …       തൃശ്ശൂർ : ഈ വർഷത്തെ മികച്ച ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ -നിപ്മർ അർഹമായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.  Continue Reading

ക്രൈസ്റ്റ് കോളേജ് റോഡിൽ വീണ്ടും അപകടം ; അമിത വേഗതയിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് കാട്ടുങ്ങച്ചിറ സ്വദേശികളായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു; അമിത വേഗതയ്ക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്ന് ക്രൈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ …   ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഇടിച്ച് സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് കിടങ്ങൻ ജെയ്സൻContinue Reading

ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം ; 418 പോയിന്റുമായി നാഷണൽ സ്കൂൾ മുന്നേറ്റം തുടരുന്നു ; 410 പോയിന്റ് നേടി കഴിഞ്ഞ വർഷത്തെ ജേതാക്കളായ എടതിരിഞ്ഞി എച്ച്ഡിപി രണ്ടാം സ്ഥാനത്ത് ; ആതിഥേരായ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിന് 355 പോയിന്റ് ; കലോൽസവം നാളെ സമാപിക്കും … ഇരിങ്ങാലക്കുട : 33- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ പൂർത്തിയായപ്പോൾ ഇരിങ്ങാലക്കുട നാഷണൽContinue Reading