14 -മത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവത്തിന് ഡിസംബർ 12 ന് തിരിതെളിയും; പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരത്തിന് പയ്യന്നൂർ കൃഷ്ണമണിമാരാരും തൃപ്പേക്കുളം പുരസ്കാരത്തിന് കുമ്മത്ത് രാമൻ കുട്ടിയും പത്മജ്യോതി പുരസ്കാരങ്ങൾക്ക് സുകന്യ രമേഷും മേതിൽ ദേവികയും അർഹരായി …   ഇരിങ്ങാലക്കുട : 2023 ലെ പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരത്തിന് കലാചാര്യ പയ്യന്നൂർ ക്യഷ്ണമണിമാരാരും ത്യപ്പേക്കുളം പുരസ്കാരത്തിന് വാദ്യാചാര്യ കുമ്മത്ത് രാമൻകുട്ടിയും അർഹരായി . ഡിസംബർ 12 മുതൽ 17 വരെContinue Reading

നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികളിലേക്ക് അധികൃതർ …   ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികളിലേക്ക് അധിക്യതർ . മുകുന്ദപുരം താലൂക്കിൽ റവന്യൂ വിഭാഗത്തിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സുകളിലായി ലഭിച്ച എണ്ണായിരത്തോളം നിവേദനങ്ങൾ സ്കാൻ ചെയ്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട വെബ് -സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന പ്രക്രിയയ്ക്കാണ് തുടക്കം കുറിച്ചിട്ടുളളത്. ആദ്യ ദിനത്തിൽ തന്നെ ആയിരത്തോളം നിവേദനങ്ങളുടെContinue Reading

നവകേരള തിളക്കത്തിൽ ഇരിങ്ങാലക്കുട ; അയ്യങ്കാവ് സമരഭൂമിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ ; ഗവർണറെ കരുവാക്കി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ …   ഇരിങ്ങാലക്കുട : ഗവർണറെ കരുവാക്കി കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും വിദ്യാർഥികളെ പ്രകോപിപ്പിക്കുന്ന നടപടികളിൽ നിന്നും ഗവർണർ പിൻമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . എന്തിനും തയ്യാറായ മട്ടിലാണ് ഗവർണറെന്നും ഇത്തരം അവിവേകികളെ കേരളംContinue Reading

ഇരിങ്ങാലക്കുടയിൽ നടന്ന നവകേരളസദസ്സിൽ ലഭിച്ചത് 4274 നിവേദനങ്ങൾ…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന നവകേരളസദസ്സിൽ ലഭിച്ചത് 4274 നിവേദനങ്ങൾ. ഭിന്നശേഷി കൗണ്ടറിൽ 127 ഉം വയോജനങ്ങളിൽ നിന്നായി 831 ഉം സ്ത്രീകളിൽ നിന്നായി 873 ഉം പൊതു വിഭാഗത്തിൽ 2443 നിവേദനങ്ങളുമാണ് ലഭിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച 24 കൗണ്ടറുകളുടെ പ്രവർത്തനം വൈകീട്ട് ഏഴരയോടെ അവസാനത്തെ നിവേദനവും കൈപ്പറ്റിയ ശേഷമാണ് അവസാനിപ്പിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 32Continue Reading

കരുവന്നൂരിലെ മുഴുവൻ നിക്ഷേപകർക്കും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിലേക്ക് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി….   ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിൻ്റെ പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മാപ്രാണം സെൻ്ററിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധ സമരം നടത്തി.കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നിക്ഷേപ തുക തിരിച്ചു കിട്ടുന്നതു വരെ പ്രക്ഷോഭContinue Reading

നവകേരള സദസ്സ് ; കൂടുതൽ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ …   ഇരിങ്ങാലക്കുട : നവകേരളസദസ്സുമായി ബന്ധപ്പെട്ട് കൂടുതൽ കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് തടങ്കലിൽ . വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രതിപക്ഷ നേതാവ് അഡ്വ ശശികുമാർ ഇടപ്പുഴ, ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ സിജു പാറേക്കാടൻ, സിദിഖ് പെരുമ്പിലായി, വിനോദ് തറയിൽ , സ്റ്റാലിൻ വർഗ്ഗീസ്, എൻ എം രവി , കിരൺ ഒറ്റാലി എന്നിവരെയാണ് വിവിധContinue Reading

നവകേരള സദസ്സ് ; യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പോലീസ് തടങ്കലിൽ …   ഇരിങ്ങാലക്കുട : നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി പ്രതിഷേധം ഉയർത്തുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പോലീസ് കരുതൽ തടങ്കലിൽ എടുത്തു. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ , യൂത്ത് കോൺഗ്രസ്Continue Reading

അംഗപരിമിതനും അറുപതുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായി …   ഇരിങ്ങാലക്കുട : അംഗപരിമിതനും അറുപത് വയസ്സുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്ര വാഹനത്തിന്റെ സാധ്യത തേടി. ഇരിങ്ങാലക്കുട കനാൽ പരിസരത്ത് താമസിക്കുന്ന വലിയകത്ത് അബൂബക്കർ 2016 ൽ നഗരസഭ നൽകിയിട്ടുള്ള വാഹനമാണ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കവും സ്പേയർ പാർട്സ് കിട്ടാനില്ലാത്തത് മൂലവും പലപ്പോഴും വണ്ടി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.Continue Reading

നവകേരള സദസ്സ് ; ഇരിങ്ങാലക്കുടയിൽ ആദ്യ മണിക്കൂറിൽ ലഭിച്ചത് 420 പരാതികൾ ; ഭിന്നശേഷി വിഭാഗത്തിൽ ആദ്യ പരാതി കൊരുമ്പിശ്ശേരി സ്വദേശിയുടേത് ; പട്ടണത്തിൽ ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇന്ന് നടക്കുന്ന നവകേരള സദസ്സിന്റെ ആദ്യ മണിക്കൂറിൽ ലഭിച്ചത് 420 പരാതികൾ . അയ്യങ്കാവ് മൈതാനത്ത് സജ്ജീകരിച്ച 24 കൗണ്ടറുകളിലായി പത്ത് മണിയോടെ തന്നെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാൻContinue Reading

സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് കരുവന്നൂർ സ്വദേശിയായ ജീവനക്കാരൻ മരിച്ചു   ഇരിങ്ങാലക്കുട : സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ജീവനക്കാരൻ മരിച്ചു. കരുവന്നൂർ പഴയ കെഎസ്ഇബി റോഡിൽ തെക്കൂടൻ പൊറിഞ്ചു മകൻ സണ്ണി (72 ) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് അടുത്ത് പ്രവർത്തിക്കുന്ന ക്ലാസ്സിക് സാനിറ്ററീസ് എന്ന സ്ഥാപനത്തിൽ വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. ഉടനെ സഹകരണആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.Continue Reading