ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിൻ്റെ കോംപൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം; മഴക്കാലപൂർവ ശുചീകരണ പ്രവ്യത്തികൾ ആരംഭിക്കാനും നഗരയോഗത്തിൽ തീരുമാനം
ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിൻ്റെ കോംപൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം; മഴക്കാലപൂർവ ശുചീകരണ പ്രവ്യത്തികൾ ആരംഭിക്കാനും നഗരയോഗത്തിൽ തീരുമാനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് കോമ്പൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കാനും ഗേറ്റ് സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നിശ്ചിത അജണ്ടകൾക്കിടയിൽ ബിജെപി അംഗം സന്തോഷ് ബോബനാണ് വിഷയം ഉന്നയിച്ചത്. മതിൽ നിർമ്മാണത്തിൻ്റെ ലക്ഷ്യം വിശദീകരിക്കണമെന്നും നഗരസഭ മന്ദിര നിർമ്മാണം തന്നെ നിയമവിരുദ്ധമായിട്ടാണ് നടന്നതെന്നുംContinue Reading
























