ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6, 7 8 തീയതികളിൽ; നാളെ വൈകീട്ട് കൊടിയേറ്റും…
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6, 7 8 തീയതികളിൽ; നാളെ വൈകീട്ട് കൊടിയേറ്റും… ഇരിങ്ങാലക്കുട:ടൗണ്‍ അമ്പ് ഫെസ്റ്റിന് നാളെ കൊടിയേറും. വൈകീട്ട് ആറിന് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ . ലാസര്‍ കുറ്റിക്കാടന്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങിൽ കൊടിയേറ്റ് കര്‍മം നടത്തുമെന്ന് ജനറൽ കൺവീനർ ജിക്സൻ മങ്കിടിയാൻ,സെക്രട്ടറി ബെന്നി വിൻസെൻ്റ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടര്‍ന്ന് നാദതാളലയങ്ങളുടെ കലാവിസ്മയം ഉണ്ടായിരിക്കും. ബുധനാഴ്ചContinue Reading
























