ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്സ് ; രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; കാലഹരണപ്പെട്ട രീതികളും സമ്പ്രദായങ്ങളുമാണ് കോടതികൾ ഇപ്പോഴും പിന്തുടരുന്നതെന്നും രാജ്യത്തിൻ്റെ വൈവിധ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ കോടതികൾക്ക് കഴിയേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു….
ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്സ് ; രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; കാലഹരണപ്പെട്ട രീതികളും സമ്പ്രദായങ്ങളുമാണ് കോടതികൾ ഇപ്പോഴും പിന്തുടരുന്നതെന്നും രാജ്യത്തിൻ്റെ വൈവിധ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ കോടതികൾക്ക് കഴിയേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : കാലഹരണപ്പെട്ട രീതി സമ്പ്രദായങ്ങളും ആചാരങ്ങളും ചടങ്ങുകളുമാണ് കോടതികൾ ഇപ്പോഴും പിന്തുടരുന്നതെന്നും നാടിനും കാലത്തിനും ആവശ്യമായ പരിഷ്കാരങ്ങൾ കോടതികളിൽ ഉണ്ടാകേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർContinue Reading























